മന്ത്രിയുടെ നേതൃത്വത്തിൽ കൊരുമ്പിശ്ശേരിയിൽ രോഗാവസ്ഥയിലുള്ള വീട്ടമ്മക്കും കുടുംബത്തിനും സ്നേഹവീട് ഒരുങ്ങുന്നു; അഞ്ഞൂറ് ചതുരശ്ര അടിയിൽ വീട് നിർമ്മിക്കുന്നത് എൻഎസ്എസിൻ്റെ നേത്യത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ
മന്ത്രിയുടെ നേതൃത്വത്തിൽ കൊരുമ്പിശ്ശേരിയിൽ രോഗാവസ്ഥയിലുള്ള വീട്ടമ്മക്കും കുടുംബത്തിനും സ്നേഹവീട് ഒരുങ്ങുന്നു; അഞ്ഞൂറ് ചതുരശ്ര അടിയിൽ വീട് നിർമ്മിക്കുന്നത് എൻഎസ്എസിൻ്റെ നേത്യത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ഗുരുവിലാസം സ്മിത ചന്ദ്രന് സ്വന്തമായി വീടെന്ന സ്വപ്നം യഥാർഥ്യമാകുന്നു.സ്നേഹഭവന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ.ആർ. ബിന്ദു കൊരിമ്പിശ്ശേരിയിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലും ജനകീയContinue Reading