കരുവന്നൂർ വലിയപാലം; സുരക്ഷാവേലികൾ സ്ഥാപിക്കുന്ന നിർമ്മാണ പ്രവ്യത്തികൾ തുടങ്ങി…
കരുവന്നൂർ വലിയപാലം; സുരക്ഷാവേലികൾ സ്ഥാപിക്കുന്ന നിർമ്മാണ പ്രവ്യത്തികൾ തുടങ്ങി.. ഇരിങ്ങാലക്കുട : കരുവന്നൂർ വലിയ പാലത്തിൻ്റെ അരിക് വശങ്ങളിൽ സുരക്ഷാ വേലികൾ സ്ഥാപിക്കുന്ന നിർമ്മാണ പ്രവൃത്തി തുടങ്ങി. പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ പാലത്തിലെ സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കണമെന്ന് ശക്തമായ ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതേ തുടർന്ന് പാലത്തിൽ വയർ ഫെൻസിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർContinue Reading