തൃശ്ശൂർ ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു.. തൃശ്ശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു.തൃശ്ശൂർ അടക്കം എഴ് ജില്ലകളിലെ റെഡ് അലർട്ടാണ് മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചിരിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലവിൽ ഉള്ളത്.Continue Reading

കനത്ത മഴ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; നഗരസഭ പരിധിയിൽ അഞ്ച് വീടുകൾ അപകട ഭീഷണിയിൽ; കാറളത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു; കിഴുത്താണിയിൽ കിണറുകൾ ഇടിഞ്ഞു; ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി അധികൃതർ.. ഇരിങ്ങാലക്കുട: കനത്ത മഴയിൽ മണ്ഡലത്തിൽ വ്യാപക നഷ്ടം.കഴിഞ്ഞ ദിവസം രാത്രിയും തുടർന്ന ശക്തമായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പകൽ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിയെങ്കിലും കനത്ത മഴ സംബന്ധിച്ച മുന്നറിയിപ്പിൻ്റെContinue Reading

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗാന്ധിഗ്രാം സ്വദേശിയായ ഓട്ടോഡ്രൈവർ മരിച്ചു.. ഇരിങ്ങാലക്കുട: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം നമ്പാടൻ വീട്ടിൽ ജോസഫിൻ്റെ മകൻ വിൻസ് (50) ആണ് മരിച്ചത് .സിവിൽ സ്റ്റേഷൻ റോഡിൽ മൂന്നരയോടെ ആയിരുന്നു അപകടം.ഓട്ടോയിൽ നിന്ന് തെറിച്ച് വീണ വിൻസിനെ ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാൻസിയാണ് ഭാര്യ. ഷാൽവി, വിബിൻ എന്നിവർ മക്കളും സോജൻ മരുമകനുമാണ്.Continue Reading

മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ ആന രക്ഷപ്പെട്ടു.. ചാലക്കുടി:മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി. ചാലക്കുടി പിള്ളപാറയിൽ കുടുങ്ങിയ കാട്ടാനയാണ് അതിശക്തമായ മലവെള്ളപ്പാച്ചിലിനെ   അതിജീവിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറിയത് . ഇന്ന്  രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത് നാട്ടുകാർ കാണുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയോ ഇന്ന് പുലർച്ചെയോ  ആയിരിക്കും കാട്ടാന മലവെള്ളപ്പാച്ചിലിൽ പെട്ടതെന്ന്  സംശയിക്കുന്നു. കനത്ത മഴയിൽ പുഴയില്‍ ശക്തമായ  ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. പുഴയിൽ ഉണ്ടായിരുന്ന ചെറിയ പച്ചത്തുരുത്ത്Continue Reading

കനത്ത മഴ; തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി… തൃശ്ശൂർ: റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.Continue Reading

കാളമുറിയിൽ  25 ലക്ഷം രൂപയുടെ  നിരോധിത പുകയില ഉൽപന്നങ്ങളുടെ ഗോഡൗൺ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.. കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കാളമുറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.   തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  ഐശ്വര്യ ഡോംഗ്രേ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സി ഐ സുബീഷ്Continue Reading

ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ ;വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും വീട്ടമ്മമാർക്കും പ്രാധാന്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ ;വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും വീട്ടമ്മമാർക്കും പ്രാധാന്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു…     ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ ഒരു വർഷത്തെ വികസനചരിത്രവുമായി ‘ദർപ്പണം’ പുറത്തിറങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സ്വന്തം നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ‘ദർപ്പണം’ പ്രിന്റ്Continue Reading

കനത്ത മഴ; തൃശ്ശൂർ ജില്ലയിൽ മൂന്ന് ദിവസങ്ങളിൽ റെഡ് അലർട്ട്… തൃശ്ശൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മൂന്ന് ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലാണ് ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading

കനത്ത മഴയിൽ മതിലിടിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ നാല് വീടുകൾ അപകടാവസ്ഥയിൽ; വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികളുമായി അധികൃതർ.. കനത്ത മഴയിൽ മതിലിടിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ നാല് വീടുകൾ അപകടാവസ്ഥയിൽ; വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികളുമായി അധികൃതർ.. ഇരിങ്ങാലക്കുട: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് നാല് വീടുകൾ അപകടാവസ്ഥയിലായി. നഗരസഭ വാർഡ് 13 ൽ ആസാദ് റോഡിൻ്റെ കിഴക്കേ അറ്റത്തുള്ള വേളാങ്കണ്ണി നഗറിൽ കഴിഞ്ഞ ദിവസംContinue Reading

കരുവന്നൂർ കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി യുടെ ബാങ്ക് ഹെഡ് ഓഫീസ് ഉപരോധസമരം;കൊള്ളയിൽ ബാങ്ക് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ളവർക്ക് പങ്കെന്ന് പി കെ ക്യഷ്ണദാസ്. ഇരിങ്ങാലക്കുട: കരുവന്നൂർ കൊള്ളയിൽ ബാങ്ക് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുളളവരുടെ പങ്ക് നിഷേധിക്കാൻ കഴിയില്ലെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്.കരുവന്നൂരിലെ 300  കോടിയുടെ കൊള്ള സിബിഐ  അന്വേഷിക്കുക,മുഴുവൻ സഹകാരികൾക്കും പണം നൽകുക, നാല്  മരണങ്ങൾക്ക്Continue Reading