വയനാടിനൊപ്പം മുരിയാട് പഞ്ചായത്തും ; ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി…
വയനാടിനൊപ്പം മുരിയാട് പഞ്ചായത്തും ; ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി… ഇരിങ്ങാലക്കുട : വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 3 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തര യോഗമാണ് 3 ലക്ഷം രൂപ നൽകാൻ ഏകകണ്ഠമായി തീരുമാനം എടുത്തത് . യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനംContinue Reading