കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ മോഷണം; താണിശ്ശേരി അക്കീരംകണ്ടത്ത് ക്ഷേത്രത്തിൽ 15000 രൂപയും കാട്ടൂർ പൊഞ്ഞനം ക്ഷേത്രത്തിൽ 7000 രൂപയും നഷ്ടമായതായി ക്ഷേത്രം അധികൃതർ…
കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ മോഷണം; താണിശ്ശേരി അക്കീരംകണ്ടത്ത് ക്ഷേത്രത്തിൽ 15000 രൂപയും കാട്ടൂർ പൊഞ്ഞനം ക്ഷേത്രത്തിൽ 7000 രൂപയും നഷ്ടമായതായി ക്ഷേത്രം അധികൃതർ… ഇരിങ്ങാലക്കുട : കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ മോഷണം. കാറളം പഞ്ചായത്തിൽ താണിശ്ശേരി അക്കീരംകണ്ടത്ത് ശ്രീകൃഷ്ണക്ഷേത്രത്തിലാണ് മോഷണം നടന്നത്. മുൻവശത്തെ ഭണ്ഡാരവും പടിഞ്ഞാറെ നടയിലെ രണ്ട് ഭണ്ഡാരങ്ങളും നടപ്പന്തലിലെ മേശയുടെ ലോക്കും കുത്തിപ്പൊളിച്ചിട്ടുണ്ട്. പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങളാണ് മോഷണം നടന്നതായി കണ്ടത്. മേശവലിപ്പിലെContinue Reading