തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം ; പദ്ധതിക്കായി ചിലവഴിച്ചത് ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ; പ്രവർത്തിച്ചത് അഞ്ച് മാസങ്ങൾ മാത്രം…
തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം ; പദ്ധതിക്കായി ചിലവഴിച്ചത് ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ; പ്രവർത്തിച്ചത് അഞ്ച് മാസങ്ങൾ മാത്രം. ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം . ദേശീയ, സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചിമുറികൾ ലഭ്യമാക്കുക എന്നContinue Reading