യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പുത്തൻചിറ സ്വദേശിയായ ഭർത്താവ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ….
യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പുത്തൻചിറ സ്വദേശിയായ ഭർത്താവ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ…. ഇരിങ്ങാലക്കുട : യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവായ പ്രതി പിടിയിൽ. പുത്തൻചിറ കപ്പൻ ബസാറിൽ മറ്റത്തിൽ വീട്ടിൽ ലിബുമോൻ എന്ന ലിബിൻ (40 വയസ്സ്)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യക്ക് ലഭിച്ച 25 പവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്വന്തം ആവശ്യങ്ങൾക്കായി ചിലവഴിക്കുകയും സ്ത്രീധനം പോരാ എന്ന് പറഞ്ഞ് നിരന്തരംContinue Reading