മതിയായ സർവീസുകളും ജീവനക്കാരുമില്ലാതെ ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അടച്ച് പൂട്ടൽ ഭീഷണിയിലെന്നും സർക്കാരും എംഎൽഎ യും ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് ധർണ്ണ….
മതിയായ സർവീസുകളും ജീവനക്കാരുമില്ലാതെ ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അടച്ച് പൂട്ടൽ ഭീഷണിയിലെന്നും സർക്കാരും എംഎൽഎ യും ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് ധർണ്ണ…. ഇരിങ്ങാലക്കുട: മതിയായ സർവീസുകളും ജീവനക്കാരുമില്ലാതെ അടച്ച് പൂട്ടലിൻ്റെ വക്കിലെത്തി നിൽക്കുന്ന ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിൻ്റെ വിഷയത്തിൽ സർക്കാരും എംഎൽഎയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ. സെൻ്ററിൻ്റെ മുന്നിൽ നടത്തിയ ധർണ്ണ കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും യുഡിഎഫ് സംസ്ഥാനContinue Reading