ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത നിലയിൽ….
ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത നിലയിൽ…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം. പുലർച്ചെ നാല് മണിയോടെ ക്ഷേത്രത്തിൽ എത്തിയ മേൽശാന്തിയാണ് നടപ്പുരയിലുള്ള ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. ക്ഷേത്രം അധികൃതർ വിവരമറിയച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സിസി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ടാവ് പിക്കാസുമായി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞContinue Reading