ആഡംബര ബൈക്കിൽ മാള, ആളൂർ മേഖലകളിൽ ബ്രാണ്ടി വിൽപ്പന നടത്തിയിരുന്ന പ്രതി അറസ്റ്റിൽ…
ആഡംബര ബൈക്കിൽ മാള, ആളൂർ മേഖലകളിൽ ബ്രാണ്ടി വിൽപ്പന നടത്തിയിരുന്ന പ്രതി അറസ്റ്റിൽ… ഇരിങ്ങാലക്കുട : മാള, ആളൂർ മേഖലകളിൽ മേഖലയിൽ ബൈക്കിൽ കറങ്ങി ബ്രാണ്ടി വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. അമ്പഴക്കാട് സ്വദേശി പുതുശ്ശേരി വീട്ടിൽ ഷാജിയെയാണ് (41 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കൊമ്പിടിഞ്ഞാമാക്കലിൽ വച്ച് ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് പോലീസ് ഇയാളെContinue Reading