ഇരിങ്ങാലക്കുടയിലെ ‘സ്‌നേഹക്കൂട്’ ഭവന നിർമ്മാണപദ്ധതി; മൂന്നാമത്തെ വീടിൻ്റെ താക്കോൽ കൈമാറി ;ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മൂന്ന് വീടുകൾ കൂടി നിർമ്മാണഘട്ടത്തിലെന്നും മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുടയിലെ ‘സ്‌നേഹക്കൂട്’ ഭവന നിർമ്മാണപദ്ധതി; മൂന്നാമത്തെ വീടിൻ്റെ താക്കോൽ കൈമാറി ;ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മൂന്ന് വീടുകൾ കൂടി നിർമ്മാണഘട്ടത്തിലെന്നും മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ച വീടിൻ്റെ താക്കോൽ കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കൈമാറി. പദ്ധതിക്ക് കീഴിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീംContinue Reading