കാഴ്ചയുടെ വിസ്മയമാകാന്‍ അഴീക്കോട്-മുനമ്പം പാലം.
കാഴ്ചയുടെ വിസ്മയമാകാന്‍ അഴീക്കോട്-മുനമ്പം പാലം. കൊടുങ്ങല്ലൂർ: തീരദേശത്തിന് ആശ്വാസവും വിസ്മയവുമാകാന്‍ അഴീക്കോട് മുനമ്പം പാലം. തീരദേശ നിവാസികളുടെ ചിരകാല സ്വപ്നമായ പാലം എറണാകുളം, തൃശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് പുഴയ്ക്ക് കുറുകെയാണ് ഉയരുക. പാലത്തിന് വലിയ യാനങ്ങള്‍ക്ക് കടന്നുപോകാവുന്ന വിധത്തില്‍ നടുഭാഗം ഉയര്‍ത്തിയാണ് പണിയുക. ഇരുവശങ്ങളിലും നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, ഷോള്‍ഡര്‍ സിസ്റ്റം, പാര്‍ക്കിംഗ് സംവിധാനം എന്നിങ്ങനെ തീരദേശത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പാലം യാഥാര്‍ത്ഥ്യമാകുന്നത്. കഴിഞ്ഞContinue Reading