ഭവനഭേദനക്കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റു ചെയ്തു;പിടിയിലായത് കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്ത് നിന്ന്.
ഭവനഭേദനക്കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റു ചെയ്തു;പിടിയിലായത് കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്ത് നിന്ന്. ചാലക്കുടി:ഭവനഭേദനക്കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി മാള അന്നമനട സ്വദേശി കരയത്തുമ്പിള്ളി വീട്ടിൽ മധു ( 52 ) എന്നയാളെ കൊരട്ടി സിഐ ബി.കെ.അരുണും സംഘവും അറസ്റ്റു ചെയ്തു . കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെസ്റ്റ് കൊരട്ടിയിൽ 1998 ജൂലൈയിൽ ഒരു വീട്ടിൽ രാത്രി അതിക്രമിച്ചു കയറി വാതിലിന്റെ പൂട്ട്Continue Reading