കോവിഡ് 19 ; ഇരിങ്ങാലക്കുട നഗരസഭയിലെ 16 വാർഡുകൾ തീവ്രനിയന്ത്രണപ്പട്ടികയിൽ; 600 ഓളം പേർ ചികിൽസയിൽ; പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎൽ ഗ്രൂപ്പ് നല്കിയ ആംബുലൻസ് അനാഥാവസ്ഥയിൽ; പ്രതിഷേധസമരവുമായി ബിജെപി.
കോവിഡ് 19 ; ഇരിങ്ങാലക്കുട നഗരസഭയിലെ 16 വാർഡുകൾ തീവ്രനിയന്ത്രണപ്പട്ടികയിൽ; 600 ഓളം പേർ ചികിൽസയിൽ; പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎൽ ഗ്രൂപ്പ് നല്കിയ ആംബുലൻസ് അനാഥാവസ്ഥയിൽ; പ്രതിഷേധസമരവുമായി ബിജെപി. ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പ് നഗരസഭക്ക് നല്കിയ ആംബുലൻസ് ടൗൺ ഹാൾ പരിസരത്ത് അനാഥാവസ്ഥയിൽ.കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ 41 വാർഡുകളിലെയും പ്രതിനിധികൾ ആശ്രയച്ചിരുന്ന പ്രധാന വാഹനമാണിത്. ഒരാഴ്ച മുമ്പ് വാഹനം ഠാണാവിൽ വച്ച് കാറുമായിContinue Reading