കടലിലെ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവ് മരിച്ചു.
കടലിലെ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവ് മരിച്ചു. കൊടുങ്ങല്ലൂർ: കടലിലെ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവ് മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട എസ്എൻ നഗറിൽ പനങ്ങാട്ട് വേലായുധൻ മകൻ ഭരതൻ (50) ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ വച്ചായിരുന്നു സംഭവം. ഉച്ചക്ക് രണ്ട് മണിയോടെ ഭരതൻ സകുടുംബം കടൽ കാണാൻ ഇറങ്ങിയത്. കടലിലെ തിരയിൽ പെട്ട മകൻ ഹരിപ്രസാദിനെ രക്ഷപ്പെടുത്തിയെങ്കിലുംContinue Reading