കുർബാന രീതി പരിഷ്കാരം;ആർച്ച് ബിഷപ്പിൻ്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കില്ലെന്ന് ആവർത്തിച്ച് വൈദിക കൂട്ടായ്മ; ഇടയലേഖനത്തിന് എതിരെ സിനഡിൽ റിവ്യൂ ഹർജിയുമായി വൈദിക കൂട്ടായ്മ; നടപടികൾ ധിക്കാരമോ അനുസരണക്കേടോ അല്ലെന്നും വിശദീകരണം.
കുർബാന രീതി പരിഷ്കാരം;ആർച്ച് ബിഷപ്പിൻ്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കില്ലെന്ന് ആവർത്തിച്ച് വൈദിക കൂട്ടായ്മ; ഇടയലേഖനത്തിന് എതിരെ സിനഡിൽ റിവ്യൂ ഹർജിയുമായി വൈദിക കൂട്ടായ്മ; നടപടികൾ ധിക്കാരമോ അനുസരണക്കേടോ അല്ലെന്നും വിശദീകരണം. ഇരിങ്ങാലക്കുട: രൂപതയിലെ ഇടവകകളിൽ നാളെ ഇടയലേഖനം വായിക്കില്ലെന്ന് വീണ്ടും ആവർത്തിച്ച് ലിറ്റിർജിക്കൽ ആക്ഷൻ കമ്മിറ്റി. കുർബാന പരിഷ്ക്കരണവുമായി ബന്ധപ്പെട്ടുള്ള സിനഡിൻ്റെ തീരുമാനങ്ങളെക്കുറിച്ചുള്ള മേജർ ആർച്ച് ബിഷപ്പിൻ്റെ ഇടയലേഖനം നാളെ (സെപ്റ്റംബർ 5) എല്ലാ പള്ളികളിലും സന്ന്യാസ ഭവനങ്ങളിലുംContinue Reading