കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; ബാങ്ക് പ്രസിഡണ്ട് ഉൾപ്പെടെ നാല് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ.
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; ബാങ്ക് പ്രസിഡണ്ട് ഉൾപ്പെടെ നാല് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ. തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ 4 ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. ബാങ്ക് മുൻ പ്രസിഡണ്ട് മാടായിക്കോണം കട്ടിലപ്പറമ്പിൽ വീട്ടിൽ കെ കെ ദിവാകരൻമാസ്റ്റർ, ഭരണ സമിതി അംഗങ്ങൾ ആയിരുന്ന മാപ്രാണം ചക്രംപുള്ളി വീട്ടിൽ ജോസ് ചക്രംപുള്ളി, തളിയക്കോണം തൈവളപ്പിൽ ബൈജു ,പൊറത്തിശ്ശേരി വാക്കയിൽ വീട്ടിൽ ലളിതൻContinue Reading