ഡോൺബോസ്കോ സ്കൂളിൻ്റെ വജ്രജൂബിലി ചരിത്രസ്മരണിക പ്രകാശനം ചെയ്തു….   ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂളിന്റെ വജ്ര ജൂബിലി ചരിത്ര സ്മരണിക ‘സാങ്കോഫാ’ മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻനായർ പ്രകാശനം ചെയ്തു. ഡോൺ ബോസ്കോ റെക്ടറും മാനേജരുമായ ഫാദർ ഇമ്മാനുവേൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. സ്മരണിക കമ്മറ്റി ചെയർമാൻ ഡോണി ജോർജ് അക്കരക്കാരൻ പുസ്തകം ഏറ്റു വാങ്ങി. സ്മരണിക എക്സിക്യൂട്ടീവ് എഡിറ്റർ സെബി മാളിയേക്കൽ പുസ്തകത്തെ പരിചയപ്പെടുത്തി. മാധ്യമപ്രവർത്തകൻ പി.പി. ജെയിംസ്,Continue Reading

കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം….   ഇരിങ്ങാലക്കുട :കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം. പ്രിയ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ട്രഷറർ പി എസ് സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് പി ബി മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടുംContinue Reading

അങ്കമാലി അതിരൂപതയിലെ കുർബാന സർക്കുലർ ; എറണാകുളം, അങ്കമാലി അതിരൂപതയിലെ വൈദികർക്ക് പിന്തുണയുമായി ഇരിങ്ങാലക്കുട രൂപതയിലെ 89 വൈദികർ…   ഇരിങ്ങാലക്കുട : ജൂൺ 9ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും എറണാകുളം അങ്കമാലി അതിരൂപത അഡ്‌മിനി‌സ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും ചേർന്ന് വിശുദ്ധ കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറിനെതിരെ ഇരിങ്ങാലക്കുട രൂപതയിൽ വൈദികരുടെ പ്രതിഷേധം.   സർക്കുലറിൽ പ്രതിഷേധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി. ടൗൺ ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ നഗരസഭ സ്റ്റാൻസിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഫെനിContinue Reading

ഡോൺ ബോസ്കോ സ്കൂളിൻ്റെ വജ്രജൂബിലി ചരിത്രസ്മണിക പ്രകാശനവും സംവാദവും ജൂൺ 22 ന് ….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൻ്റെ വജ്രജൂബിലി ചരിത്ര സ്മരണിക ജൂൺ 22 ന് രാവിലെ 11 ന് മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻനായർ പ്രകാശനം ചെയ്യും. ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ കാഴ്ചകളും വിദ്യാർഥികളുടെ രചനകളും പൂർവവിദ്യാർഥികളുടെ ഓർമ്മകളും പ്രമുഖരുമായുള്ള അഭിമുഖങ്ങളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹയർ സെക്കൻഡറി സ്കൂൾContinue Reading

ചലച്ചിത്രകലയുടെ സാങ്കേതിക അറിവുകളുമായി ” സിനിമയുടെ ഗൃഹപാഠം ” വായനക്കാരിലേക്ക്…   ഇരിങ്ങാലക്കുട : ചലച്ചിത്രകലയുടെ സാങ്കേതിക അറിവുകളെ സ്കൂൾ അന്തരീക്ഷത്തിൽ പ്രതിപാദിക്കുന്ന തിരക്കഥാകൃത്തും അധ്യാപകനുമായ പി കെ ഭരതൻമാസ്റ്റർ രചിച്ച ” സിനിമയുടെ ഗൃഹപാഠം ” പ്രകാശനം ചെയ്തു. എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ അമ്പിളി ഉൾപ്പെടെ ഗ്രന്ഥകാരൻ്റെ ഗുരുക്കൻമാരും സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് വിദ്യാർഥികൾക്ക് പുസ്തകം നൽകി കൊണ്ടായിരുന്നു പ്രകാശനം. സാഹിത്യContinue Reading

പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂൺ 23, 24 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; വിവിധ ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത് നാലായിരത്തോളം പേർ….   ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസ്സോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം ജൂൺ 23, 24 തീയതികളിൽ ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. 24 ന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണ്ണർContinue Reading

ഞാറ്റുവേല മഹോൽസവത്തിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ലെന്ന ബിജെപി പാർലമെൻ്ററി പാർട്ടിയുടെ ആരോപണം നുണപ്രചരണം മാത്രമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സഞ്ജീവ്കുമാർ; പാർട്ടിയുടെ ബാനറിൽ വിളിച്ചാൽ മാത്രമേ മന്ത്രി എത്തുകയുള്ളൂവെന്ന ബിജെപി യുടെ നിലപാട് മന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമെന്നും നഗരസഭ ഭരണനേത്യത്വം…. ഞാറ്റുവേല മഹോൽസവത്തിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ലെന്ന ബിജെപി പാർലമെൻ്ററി പാർട്ടിയുടെ ആരോപണം നുണപ്രചരണം മാത്രമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സഞ്ജീവ്കുമാർ; പാർട്ടിയുടെ ബാനറിൽ വിളിച്ചാൽ മാത്രമേ മന്ത്രി എത്തുകയുള്ളൂവെന്ന ബിജെപി യുടെContinue Reading

കേന്ദ്രമന്ത്രിയെ അവഹേളിച്ചു; ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവവുമായി സഹകരിക്കില്ലെന്ന് ബിജെപി; സംഘാടകസമിതി സ്ഥാനങ്ങൾ രാജി വയ്ക്കാനും തീരുമാനം; നഗരസഭ ഭരണനേതൃത്വം രാഷ്ട്രീയം കളിക്കുകയാണെന്നും വിമർശനം….   ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവവുമായി സഹകരിക്കില്ലെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതികളിൽ നിന്നും ബിജെപി അംഗങ്ങൾ രാജി വയ്ക്കുമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ,Continue Reading

ശാസ്ത്ര നോവൽ രചനയിലൂടെ ശ്രദ്ധ നേടി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി; കുട്ടിക്കാലം മുതലേയുള്ള വായന എഴുത്തിൻ്റെ വഴികളിലേക്കുളള കാരണമായെന്ന് എഴുത്തുകാരി….   ഇരിങ്ങാലക്കുട : കുട്ടിക്കാലം മുതൽ ഉള്ള വായനയുടെയും കാഴ്ചകളിൽ നിറഞ്ഞ ശാസ്ത്ര സിനിമകളുടെയും തുടർച്ചയായി ശാസ്ത്ര നോവൽ എഴുതി ശ്രദ്ധ നേടുകയാണ് പത്താം ക്ലാസ്സ് വിദ്യാർഥിനി . ഇരിങ്ങാലക്കുട തുറവൻകാട് ആലപ്പാട്ട് വീട്ടിൽ ഷിനോയിയുടെയും റിസയുടെയും മകളും ഇരിങ്ങാലക്കുടContinue Reading