ആതുര സേവന രംഗത്ത് പുതിയ നേട്ടവുമായി മാള; ആൽഫ പാലിയേറ്റിവ് കെയറിന്റെ പുതിയ കേന്ദ്രം തുറന്നു.
ആതുര സേവന രംഗത്ത് പുതിയ നേട്ടവുമായി മാള; ആൽഫ പാലിയേറ്റിവ് കെയറിന്റെ പുതിയ കേന്ദ്രം തുറന്നു. മാള:സേവനങ്ങൾ കൂടുതൽ വിപുലമാക്കി മാളയിലെ ആൽഫ പാലിയേറ്റിവ് കെയർ. മുൻ രാജ്യസഭാ എംപി വയലാർ രവിയുടെ വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച പുതിയ ലിങ്ക് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. മാളയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായിContinue Reading