സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി കടന്ന് കളഞ്ഞ പാലക്കാട് സ്വദേശിയായ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ; പരിശോധിച്ചത് തൃശൂർ മുതൽ എറണാകുളം വരെയുള്ള ക്യാമറകൾ.
സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി കടന്ന് കളഞ്ഞ പാലക്കാട് സ്വദേശിയായ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ; പരിശോധിച്ചത് തൃശൂർ മുതൽ എറണാകുളം വരെയുള്ള ക്യാമറകൾ. ഇരിങ്ങാലക്കുട: നടവരമ്പ് പള്ളിക്കു സമീപം വച്ച് രാത്രി സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയ കാർ പോലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റു ചെയ്തു. പാലക്കാട് പട്ടാമ്പി വാടാനംകുറിശ്ശി സ്വദേശി പരപ്പള്ളിയാലിൽ അരീഷ് (25 വയസ്സ്) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തിന്റേതാണ് കാർ. എറണാകുളത്ത്Continue Reading