വയോധികന്റെ മരണം കൊലപാതകം; 21 വയസ്സുകാരായ പ്രതികൾ അറസ്റ്റിൽ
വയോധികന്റെ മരണം കൊലപാതകം; 21 വയസ്സുകാരായ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട: ആളൂരിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇരുപത്തൊന്നു വയസ്സുകാരായ രണ്ടു പ്രതികൾ അറസ്റ്റിലായി. ആളൂർ കദളിച്ചിറ ഇല്ലത്തുപറമ്പിൽ മുഹമ്മദ് ജാസിക് (21 വയസ്സ്), ഊരകം എടപ്പാട്ട് വീട്ടിൽ അഡലിൻ (21 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി.ജി പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്യത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് ആളൂർ ഇൻസ്പെക്ടർ എം.ബി സിബിൽContinue Reading