ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 71 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 71 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 71 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 14 ഉം പൂമംഗലത്ത് 19 ഉം മുരിയാട് 14 ഉം ആളൂരിൽ 13 ഉം കാറളത്ത് 8 ഉം വേളൂക്കരയിൽ 2 ഉം പടിയൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാട്ടൂർ പഞ്ചായത്തിൽ നിന്ന് ഇന്ന് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.Continue Reading