സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ ആറാം ദിനം..
സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ ആറാം ദിനം.. ഇരിങ്ങാലക്കുട : സംരംഭക സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിനം . ടൗൺ ഹാളിൽ നടന്ന സംരംഭക സംഗമത്തിന്റെ ഉദ്ഘാടനം ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ കെ. ജി. അനിൽകുമാർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സംരംഭകരായ ബെറിബീൻ കോഫി ഉടമ ഉഷContinue Reading