തൃശ്ശൂര്‍ ജില്ലയില്‍ 2,451 പേര്‍ക്ക് കൂടി കോവിഡ്, 2,845 പേര് ; രോഗസ്ഥിരീകരണനിരക്ക് 23.50 %.
തൃശ്ശൂര്‍ ജില്ലയില്‍ 2,451 പേര്‍ക്ക് കൂടി കോവിഡ്, 2,845 പേര് ; രോഗസ്ഥിരീകരണനിരക്ക് 23.50 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച (12/09/2021) 2,451 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,845 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,394 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,49,648 ആണ്. 4,24,481 പേരെയാണ്Continue Reading