വികസനത്തെ എതിർക്കാതെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം: മന്ത്രി സജി ചെറിയാൻ; ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശആവാസപുനസ്ഥാപന പദ്ധതിക്ക് തുടക്കമായി.
വികസനത്തെ എതിർക്കാതെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം: മന്ത്രി സജി ചെറിയാൻ; ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശആവാസപുനസ്ഥാപന പദ്ധതിക്ക് തുടക്കമായി. കൊടുങ്ങല്ലൂർ: വികസനത്തിനെ എതിർക്കാതെയും പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തീരത്തിന്റെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം ജൈവ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ തീരദേശ ആവാസപുനഃസ്ഥാപനവും ജൈവ സംരക്ഷണവും എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ് എൻ പുരംContinue Reading