ജൂലൈ മൂന്നിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ….   ഇരിങ്ങാലക്കുട: കേരള ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ 3 ന് പൊതു അവധി പ്രഖ്യാപിക്കുക, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തു വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശContinue Reading

സെൻ്റ് തോമസ് കത്തീഡ്രൽ ദുക്റാന ഊട്ടുതിരുനാൾ ജൂലൈ 3 ന്; സൗജന്യ നേർച്ചസദ്യയിൽ 25000 പേർ പങ്കെടുക്കും..   ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുനാൾ ജൂലൈ മൂന്നിന് ഊട്ട്നേർച്ചയോടെ ആഘോഷിക്കും. കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.00 മണി വരെയായി നടക്കുന്ന സൗജന്യ നേർച്ച സദ്യയിൽ 25000 പേർ പങ്കെടുക്കുമെന്ന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.Continue Reading

കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ്;അറ്റകുറ്റപ്പണികള്‍ ജൂലൈ അഞ്ചിനകം പൂർത്തിയാക്കാൻ പൂര്‍ത്തിയാക്കാൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശം; പാലയ്ക്കൽ – അമ്മാടം റോഡ് ജൂലൈ 2 ന് തുറന്ന് കൊടുക്കാനും ഉന്നതതല യോഗത്തിൽ തീരുമാനം..   തൃശ്ശൂർ : കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിലെ അറ്റകുറ്റപ്പണികള്‍ ജൂലൈ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ്Continue Reading

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പൊള്ളിക്കുന്ന അടിമ ജീവിതം പറഞ്ഞ് ” ബിഹൈൻഡ് ദി മിസ്റ്റ് ” ; ഋതു – പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി… ഇരിങ്ങാലക്കുട : വനം വകുപ്പ്, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ സമാപനദിനത്തിൽ ശ്രദ്ധ നേടിയത് മൂന്നാറിലെ മഞ്ഞിൻ്റെ തിരശ്ശീലക്കുള്ളിലെ പൊള്ളിക്കുന്ന അടിമ ജീവിതത്തിൻ്റെ ദൃശ്യങ്ങൾ ആവിഷ്ക്കരിച്ച ” ബിഹൈൻഡ് ദിContinue Reading

ഋതു പരിസ്ഥിതി ചലച്ചിത്രമേള; ശ്രദ്ധ നേടി രഞ്ജിത്ത് മാധവൻ്റെ ചിത്രപരമ്പര; പുഴകളുടെ മുഖഭാവങ്ങൾ തേടിയുള്ള യാത്രകൾക്കായി പിന്നിട്ടത് പതിനെട്ട് സംസ്ഥാനങ്ങൾ ….   ഇരിങ്ങാലക്കുട : പതിനെട്ട് സംസ്ഥാനങ്ങൾ . ഇരുപത് നദികൾ. മൂന്ന് വർഷം നീണ്ട യാത്രകൾ. പിറന്ന് വീണത് പുഴയുടെ മനുഷ്യ ഭാവങ്ങൾ ആവിഷ്ക്കരിച്ച അപൂർവമായ ചിത്രപരമ്പര . ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ വനം വകുപ്പ്, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചContinue Reading

വനിതാസംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ എഴാം ദിനം   ഇരിങ്ങാലക്കുട : വനിതാസംഗമവുമായി നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാം ദിനം . ടൗൺഹാളിൽ നടന്ന ചടങ്ങിൽ ചിത്രകാരിയും കലാഗവേഷകയുമായ ഡോക്ടർ കവിത ബാലകൃഷ്ണൻ വനിതാ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഗാനരചയിതാവും അമൃത ടിവി വനിതാരത്നം സെക്കൻഡ് റണ്ണറപ്പും കൂടിയായ ധന്യ സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.   മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ യോഗത്തിന് അദ്ധ്യക്ഷതContinue Reading

ഇരിങ്ങാലക്കുടയിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് സെൻ്റ് ജോസഫ്സ് തുടക്കമായി;ആദ്യദിനത്തിൽ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായ പന്ത്രണ്ട് ഡോക്യുമെൻ്ററികൾ; മതത്തിൻ്റെയും ജാതിയുടെയും ദേശത്തിൻ്റെയും പേരിൽ മനുഷ്യൻ വിഭജിക്കപ്പെടുന്ന കാലത്ത് ചലച്ചിത്രമേളകൾ അടക്കമുള്ള സാംസ്കാരിക കൂട്ടായ്മകൾക്ക് പ്രസക്തി എറെയാണെന്ന് നടൻ പി ആർ ജിജോയ് ..   ഇരിങ്ങാലക്കുട : പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി.Continue Reading

ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേള; കയറിൽ തീർത്ത വസ്ത്രങ്ങളുമായി ” നാരിഴ ” ഫാഷൻ ഷോ …. ഇരിങ്ങാലക്കുട: ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയോട് അനുബന്ധിച്ച് സെൻ്റ് ജോസഫ്സ് കോളേജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗം ‘നാരിഴ’ എന്ന പേരിൽ സംഘടിപ്പിച്ച ഫാഷൻ ഷോ ശ്രദ്ധേയമായി.കയർ കൊണ്ട് നിർമ്മിച്ചെടുത്ത വസ്ത്രങ്ങളായിരുന്നു ഫാഷൻ ഷോയുടെ മുഖ്യ ആകർഷണം. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വ്യവസായിയും ഫിലിംContinue Reading

സീഡ് പേപ്പറിൽ ഡെലഗേറ്റ് പാസൊരുക്കി ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ്, പീച്ചി വൈൽഡ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 27, 28 തിയ്യതികളിൽ നടത്തുന്ന ഋതു – അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം പരിസ്ഥിതി സൗഹാർദ്ദപരത കൊണ്ട് വ്യത്യസ്തമാകുന്നു. ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഡെലഗേറ്റ് പാസുകളെല്ലാം സീഡ് പേപ്പറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാലുംContinue Reading

ഡ്രൈ ഡേ പെട്രോളിംഗ്; വീട്ടില്‍ മദ്യവില്പന നടത്തിയ കരുവന്നൂർ സ്വദേശി പിടിയിൽ…. ഇരിങ്ങാലക്കുട :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഡ്രൈ ഡേ പെട്രോളിംഗില്‍ അനധികൃത വില്പന നടത്തിയ കരുവന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ എംജിയുടെ നേത്യത്വത്തിൽ കരുവന്നൂര്‍ തെക്കുടന്‍ വീട്ടില്‍ ജിതേഷ് (46 വയസ്സ്) എന്നയാളെ ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 500 രൂപ എന്നിവ സഹിതമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയContinue Reading