അജണ്ടകളിൽ വിയോജിപ്പുകളുമായി പ്രതിപക്ഷം; വോട്ടെടുപ്പ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ചെയർപേഴ്സനും ബിജെപി അംഗവുമായി വാക്കേറ്റവും; ഇരിങ്ങാലക്കുട നഗരസഭ യോഗങ്ങളിലെ അനിശ്ചിതാവസ്ഥ തുടരുന്നു.
അജണ്ടകളിൽ വിയോജിപ്പുകളുമായി പ്രതിപക്ഷം; വോട്ടെടുപ്പ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ചെയർപേഴ്സനും ബിജെപി അംഗവുമായി വാക്കേറ്റവും; ഇരിങ്ങാലക്കുട നഗരസഭ യോഗങ്ങളിലെ അനിശ്ചിതാവസ്ഥ തുടരുന്നു. ഇരിങ്ങാലക്കുട: നഗരസഭ യോഗത്തിൻ്റെ പരിഗണനയ്ക്ക് വന്ന ഭൂരിപക്ഷം അജണ്ടകളിലും വിയോജനക്കുറിപ്പുകൾ നല്‌കി പ്രതിപക്ഷം.ആകെയുള്ള 32 അജണ്ടകളിൽ 30 എണ്ണത്തിലും എൽഡിഎഫ് വിയോജനക്കുറിപ്പുകൾ നല്കിയപ്പോൾ, ബിജെപി 22 എണ്ണത്തിലാണ് വിയോജിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 30 ന് ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലെ 24 അജണ്ടകളും പ്രതിപക്ഷContinue Reading