പടിയൂരിൽ കെഎല്‍ഡിസി കനാല്‍ ബണ്ട് പൊട്ടി; പാടശേഖരങ്ങൾ വെള്ളത്തിലായി; അടിയന്തര നടപടികൾ നിർദ്ദേശിച്ച് മന്ത്രി ഡോ. ആർ ബിന്ദു; രാത്രി വൈകിയും ബണ്ട് ബലപ്പെടുത്തുന്ന നടപടികള്‍ തുടരുന്നു.
പടിയൂരിൽ കെഎല്‍ഡിസി കനാല്‍ ബണ്ട് പൊട്ടി; പാടശേഖരങ്ങൾ വെള്ളത്തിലായി; അടിയന്തര നടപടികൾ നിർദ്ദേശിച്ച് മന്ത്രി ഡോ. ആർ ബിന്ദു; രാത്രി വൈകിയും ബണ്ട് ബലപ്പെടുത്തുന്ന നടപടികള്‍ തുടരുന്നു. ഇരിങ്ങാലക്കുട:കെഎല്‍ഡിസി കനാലില്‍ കോതറ പാലത്തിനു സമീപത്തെ ബണ്ട് പൊട്ടി. പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍-കാട്ടൂര്‍ റോഡിൽ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള പഴയ പമ്പ് ഹൗസിനോടു ചേര്‍ന്നുള്ള വടക്കു വശത്തെ ബണ്ടാണു പൊട്ടിയത്. പമ്പ് ഹൗസിലേക്കുള്ള ജലം ഒഴുകുന്ന ചെറിയ തോടാണ് കനത്തContinue Reading