മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും…
മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും… ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായി കാലം അടയാളപ്പെടുത്തിയ മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും .ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാതൃഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യർ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ട വേളയിൽ കേരള പത്രപ്രവർത്തക അസോസിയേഷനും ശക്തി സാംസ്കാരികവേദിയും സംയുക്തമായി പ്രിയ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വContinue Reading