ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികളുമായി എബിവിപി; മന്ത്രിയുടേത് എല്ലാം ശരിയാക്കാമെന്ന രാഷ്ട്രീയക്കാരൻ്റെ പതിവ് പറച്ചിൽ മാത്രമെന്നും ആരോപണം..
ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികളുമായി എബിവിപി; മന്ത്രിയുടേത് എല്ലാം ശരിയാക്കാമെന്ന രാഷ്ട്രീയക്കാരൻ്റെ പതിവ് പറച്ചിൽ മാത്രമെന്നും ആരോപണം.. ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർപഠനം പ്രതിസന്ധിയിലായ കാക്കാത്തുരുത്തിയിലെ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ സമര പരിപാടികളുമായി എബിവിപി. കുറവ വിഭാഗത്തിൽപ്പെട്ട ഒമ്പതോളം കുടുംബങ്ങളിൽ നിന്നായിട്ടുള്ള ഇരുപതോളം വിദ്യാർഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഉപരിപഠനത്തിന് സർക്കാർ കോളേജുകളെ തന്നെ ആശ്രയിക്കേണ്ടContinue Reading