കരുവന്നൂർ ബാങ്ക് പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു; ഇതു വരെ നിക്ഷേപകർക്ക് തിരികെ നൽകിയത് 124 കോടി രൂപ…
കരുവന്നൂർ ബാങ്ക് പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു; ഇതു വരെ നിക്ഷേപകർക്ക് തിരികെ നൽകിയത് 124 കോടി രൂപ… തിരുവനന്തപുരം : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാനും , പ്രാഥമിക സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് 8 കോടി രൂപ കൂടി അനുവദിക്കാനും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ബാങ്കിന്റെContinue Reading