അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു;തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭാ തീരുമാനം
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു;തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭാ തീരുമാനം കയ്പമംഗലം: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം. ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തൃശൂര്‍ ജില്ലയിലെ അഴീക്കോട്, മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചതോടെയാണ് തീരവാസികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഫിഷറീസ് സ്റ്റേഷന്റെ പ്രവര്‍ത്തനംContinue Reading