എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 20 ന്..
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 20 ന്.. ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 20 ന് ആഘോഷിക്കും. ജില്ലാ ഭരണകൂടത്തിൻ്റെയും റവന്യു, പോലീസ്,ആരോഗ്യ വകുപ്പുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഘോഷങ്ങളെന്ന് സമാജം പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.20 ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനം, തുടർന്ന് ക്ഷേത്ര ചടങ്ങുകൾ, 9 ന്Continue Reading