ഇരിങ്ങാലക്കുട നഗരസഭയിൽ 41 വാർഡുകളിലായിട്ടുള്ളത് 197 അതി ദരിദ്രർ; ആധുനികവാതക ശ്മശാനത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നഗരസഭ യോഗത്തിൽ തീരുമാനം..
ഇരിങ്ങാലക്കുട നഗരസഭയിൽ 41 വാർഡുകളിലായിട്ടുള്ളത് 197 അതി ദരിദ്രർ; ആധുനികവാതക ശ്മശാനത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നഗരസഭ യോഗത്തിൽ തീരുമാനം.. ഇരിങ്ങാലക്കുട: നഗരസഭയിൽ 41 വാർഡുകളിലായിട്ടുള്ളത് 197 അതിദരിദ്രർ.വാർഡ് സഭകളുടെ അംഗീകാരം ലഭിച്ച 197 പേരുടെ അന്തിമ പട്ടിക നഗരസഭ യോഗം അംഗീകരിച്ചു. ആധുനികവാതക ശ്മശാനങ്ങളും സീവേജ് പ്ലാൻ്റുകളും നിർമ്മിക്കുന്നതിന് നഗരസഭ പരിധിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനും യോഗം തീരുമാനിച്ചു.അനുയോജ്യമായ സ്ഥലം ഉണ്ടെങ്കിൽ, നിർമ്മാണ ചിലവ് പൂർണ്ണമായും കിഫ് ബിContinue Reading