വയോമിത്രം പദ്ധതിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വീണ്ടും പ്രതിഷേധങ്ങൾ; സ്റ്റാൻ്റിംഗ് കമ്മിറ്റികളെ മറികടന്നുള്ള തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം
വയോമിത്രം പദ്ധതിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വീണ്ടും പ്രതിഷേധങ്ങൾ; സ്റ്റാൻ്റിംഗ് കമ്മിറ്റികളെ മറികടന്നുള്ള തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം ഇരിങ്ങാലക്കുട: വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ യോഗത്തിൽ തങ്ങൾ രേഖപ്പെടുത്താത്ത അഭിപ്രായങ്ങൾ മിനുറ്റ്സിൽ വന്നതിനെ ചൊല്ലി ബിജെപി അംഗങ്ങളുടെ പ്രതിഷേധം. കൗൺസിൽ എടുക്കാത്ത തീരുമാനങ്ങളാണ് മിനുറ്റ്സിൽ വന്നിരിക്കുന്നതെന്നും വയോമിത്രം 15 ലക്ഷം രൂപയുടെ പദ്ധതിയാണെന്നും നഗരസഭ സെക്രട്ടറി ചെറിയ കാര്യങ്ങളെ പോലും സങ്കീർണ്ണമാക്കുകയാണെന്നും വയോമിത്രം ക്യാമ്പുകൾ പൊതു യിടങ്ങളിൽContinue Reading