ചളിങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു; കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 36.5 ലക്ഷം രൂപ വിനിയോഗിച്ച്..
ചളിങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു; കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 36.5 ലക്ഷം രൂപ വിനിയോഗിച്ച്.. കയ്‌പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുതുതായി നിർമ്മിച്ച ചളിങ്ങാട് ആരോഗ്യ ഉപകേന്ദ്രം നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സബ് സെൻ്ററിൻ്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. കാക്കാത്തിരുത്തി സ്വദേശി കോഴിക്കാട്ടിൽ മുഹമ്മദ് സൗജന്യമായി നൽകിയ നാല് സെൻ്റ് സ്ഥലത്ത് ഇ.ടി.ടൈസൺ എം.എൽ.എയുടെ ആസ്തി വികസനContinue Reading