നാലമ്പല തീർത്ഥാടനം; വിപുലമായ സൗകര്യങ്ങളോടെ അരിപ്പാലം പായമ്മൽ ദേവസ്വം ….
നാലമ്പല തീർത്ഥാടനം; വിപുലമായ സൗകര്യങ്ങളോടെ അരിപ്പാലം പായമ്മൽ ദേവസ്വം ….Continue Reading
നാലമ്പല തീർത്ഥാടനം; വിപുലമായ സൗകര്യങ്ങളോടെ അരിപ്പാലം പായമ്മൽ ദേവസ്വം ….Continue Reading
കൂടൽമാണിക്യ ദേവസ്വത്തിൽ സ്ഥിരം നിക്ഷേപം ചിലവഴിച്ചത് ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ ശരിയല്ലെന്നും മുൻദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ; സ്പെഷ്യൽ ക്യൂ സമ്പ്രദായം കൂടൽമാണിക്യത്തിൽ മാത്രമായി പ്രയോഗികമല്ലെന്നും മുൻ ചെയർമാൻ…. ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ദേവസ്വത്തിൽ സ്ഥിരം നിക്ഷേപം ചിലവഴിച്ചത് ദേവസ്വം ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാനാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്പോൺസർമാരുടെയും നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെയാണെന്നും ദേവസ്വംContinue Reading
നാലമ്പലദർശനം; ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ അഞ്ച് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി … ത്യശ്ശൂർ : കെഎസ്ആർടിസി യുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാലമ്പലദർശനത്തിനായി നടത്തുന്നത് അഞ്ച് പ്രത്യേക സർവീസുകൾ . തൃശ്ശൂർ, ഗുരുവായൂർ കേന്ദ്രങ്ങളിൽ നിന്ന് ഒന്ന് വീതവും ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടും മറ്റ് ജില്ലകളിൽ നിന്നായി ദിവസത്തിൽ ഒന്നും സർവീസുകളാണ് കെഎസ്ആർടിസി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട യൂണിറ്റിൽ നിന്നും പുലർച്ചെ നാല് മണിക്ക് സർവീസുകൾ ആരംഭിക്കും. 310Continue Reading
കരുവന്നൂർ പുഴയിലേക്ക് ചാടിയ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി…. ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം മൂന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വല്യവീട്ടിൽ പരേതനായ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ ( 21 വയസ്സ് ) ആണ് മരിച്ചത്. സുഹൃത്തിന് സന്ദേശം അയച്ചതിന് ശേഷം ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്ക് വച്ചതിന് ശേഷംContinue Reading
ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു; ഒൻപത് വിദ്യാർഥികളെ മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തു…. ഇരിങ്ങാലക്കുട : (ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് വിദ്യാർഥികളെ കോളേജ് മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ക്യാംപസിന് പുറത്ത് വച്ചായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർഥികൾ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇത് സംബന്ധിച്ച് മാനേജ്മെൻ്റ് പോലീസിൽContinue Reading
നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്നവരുടെ വേതനപ്രശ്നം; തനത് ഫണ്ടിൽ നിന്നും നൽകാൻ അടിയന്തര നഗരസഭ യോഗത്തിൽ തീരുമാനം; ഹരിതകർമ്മസേനയുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ നടപ്പിലാക്കുന്നതിൽ ഭരണ നേത്യത്വത്തിന് വീഴ്ച സംഭവിച്ചതായി എൽഡിഎഫ്; യോഗതീരുമാനത്തോട് വിയോജിച്ച് ബിജെപി…. ഇരിങ്ങാലക്കുട : നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം തനത് ഫണ്ടിൽ നിന്ന് തന്നെ നൽകാൻ നഗരസഭയുടെ അടിയന്തരയോഗത്തിൽ തീരുമാനം. വിഷയത്തിൻ്റെ ശാശ്വത പരിഹാരത്തിനായിContinue Reading
നാലമ്പലദർശനം; ഒരുക്കങ്ങൾ പൂർത്തിയായതായി കൂടൽമാണിക്യം ദേവസ്വം; പ്രാസാദ് പദ്ധതിയിലേക്ക് 71 കോടി രൂപയുടെ പദ്ധതി രേഖ വിനോദസഞ്ചാരവകുപ്പിന് നൽകിക്കഴിഞ്ഞതായും ദേവസ്വം അധികൃതർ…. ഇരിങ്ങാലക്കുട : 2024 ലെ നാലമ്പലദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീ കൂടൽമാണിക്യം ദേവസ്വം. ഭക്തജനങ്ങൾക്ക് മഴയും വെയിലുമേല്ക്കാതെ വരി നിൽക്കുന്നതിന് കിഴക്കേ ഗോപുരത്തിന് മുൻഭാഗം കുട്ടംകുളം വരെയും പന്തലും ക്ഷേത്രമതിൽക്കകത്ത് വരിയിൽ നിൽക്കുന്നവർക്ക് ഇരിപ്പിട സൗകര്യവും ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം, ചുക്കുകാപ്പി വിതരണം, വാഹനങ്ങൾ പാർക്ക് ചെയ്യാൻContinue Reading
പട്ടണത്തിൻ്റെ സ്വപ്നപദ്ധതി അടുത്ത ഘട്ടത്തിലേക്ക്; ഠാണാ-ചന്തക്കുന്ന് ജംഗ്ഷൻ വികസനപദ്ധതിയുടെ ഭാഗമായി എറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും നിർമ്മാണങ്ങളും ജൂലൈ 15 മുതൽ പൊളിച്ച് മാറ്റും; പദ്ധതി പൂർത്തിയാകുന്നതോടെ റോഡ് 17 മീറ്ററായി വികസിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട :ഠാണ – ചന്തക്കുന്ന് ജംഗ്‌ഷൻ വികസന പദ്ധതി അടുത്ത ഘട്ടത്തിലേക്ക് . പദ്ധതിയുടെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും ജീവനോപാധിയും നഷ്ട്പ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പൂർണമായും പൂർത്തീകരിച്ചContinue Reading
വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അണ്ണല്ലൂർ സ്വദേശി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ…. ഇരിങ്ങാലക്കുട : വീട്ടമ്മയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ്സിൽ യുവാവ് അറസ്റ്റിലായി. അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടി അറസ്റ്റ് ചെയ്തത്. ജൂൺ പത്തൊൻപതാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. ഗ്യാസ് സിലിണ്ടർ പിടിക്കാൻ സഹായത്തിനായി വിളിച്ച ശേഷം കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന്Continue Reading
ഹെവൻശ്രീ അംഗങ്ങളുടെ ശമ്പളം മുടങ്ങി; ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാലിന്യങ്ങളുമായി എത്തിയ വണ്ടികൾ തടഞ്ഞു; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ നിന്നുള്ള മാലിന്യനീക്കം സ്തംഭിച്ച നിലയിൽ…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ നിന്നായി മാലിന്യങ്ങൾ കൊണ്ട് ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് എത്തിയ വണ്ടികൾ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ഹെവൻശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം ഇത് വരെയായും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഹെവൻശ്രീContinue Reading
സാനിറ്റേഷൻ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച അജണ്ട പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗം മാറ്റി വച്ചു; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും പ്രതിപക്ഷം. ഇരിങ്ങാലക്കുട : നഗരസഭയിലെ സാനിറ്റേഷൻ വർക്കർമാരുടെ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കൂടികാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നഗരസഭ യോഗം മാറ്റിവച്ചു. പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് നേരത്തെ മാറ്റി വച്ച ലിസ്റ്റിൽ
കുഡുംബി യുവജനസംഘത്തിൻ്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഒക്ടോബർ 27 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കുഡുംബി യുവജന സംഘത്തിൻ്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഒക്ടോബർ 27 ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ നടക്കും. രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 222 ശാഖകളിൽ നിന്നായി ആയിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെവൈഎസ് സംസ്ഥാന പ്രസിഡന്റ്
കൽപറമ്പ് സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയി യുവാവിനെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവിനെ (32 വയസ്സ്) മർദ്ദിച്ച കേസിലെ ഒന്നാം പ്രതി വെളയനാട് ചന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ ( 31 വയസ്സ്) നെയാണ് കാട്ടൂർ സി ഐ ഇ
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും അപകടങ്ങളും; റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശത്തിൽ നടപടികൾ ഉണ്ടായില്ലെന്ന വിമർശനവുമായി ബസ്സുടമകൾ. ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലുർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കും അപകടങ്ങൾക്കും പരിഹാരമായി റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ട്
Designed and developed by WWM