ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാന്‍ പുതിയതലമുറക്ക് കഴിയണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ..
ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാന്‍ പുതിയതലമുറക്ക് കഴിയണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.. ഇരിങ്ങാലക്കുട: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാന്‍ പുതിയതലമുറയ്ക്ക് കഴിയണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സാംസ്കാരിക കാര്യ വകുപ്പും സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പും സംഘടിപ്പിച്ച ചരിത്രരേഖാ പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനംContinue Reading