ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിൽ ഭരതനാട്യകലാകാരിക്ക് അവസരം നിഷേധിച്ചതിനെ ചൊല്ലി വിവാദം; അപേക്ഷയിൽ അഹിന്ദു എന്ന് രേഖപ്പെടുത്തിയിരുന്നില്ലെന്നും വ്യക്തമായപ്പോൾ ഒഴിവാക്കുകയായിരുന്നുവെന്നും ദേവസ്വം ചെയർമാൻ്റെ വിശദീകരണം;പുരോഗമനപരമായ മാറ്റങ്ങൾ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഉള്ളതെന്നും ദേവസ്വം..
ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിൽ ഭരതനാട്യകലാകാരിക്ക് അവസരം നിഷേധിച്ചതിനെ ചൊല്ലി വിവാദം; അപേക്ഷയിൽ അഹിന്ദു എന്ന് രേഖപ്പെടുത്തിയിരുന്നില്ലെന്നും വ്യക്തമായപ്പോൾ ഒഴിവാക്കുകയായിരുന്നുവെന്നും ദേവസ്വം ചെയർമാൻ്റെ വിശദീകരണം;പുരോഗമനപരമായ മാറ്റങ്ങൾ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഉള്ളതെന്നും ദേവസ്വം.. ഇരിങ്ങാലക്കുട: കൂത്തമ്പലത്തിലെ ജാതി വിലക്ക് വിവാദത്തെ തുടർന്ന് ശ്രീ കൂടൽമാണിക്യക്ഷേത്രോൽസവത്തിൽ കലാകാരിക്ക് ഭരതനാട്യ അവതരണത്തിന് അവസരം നിഷേധിച്ചതിനെ ചൊല്ലിയും വിവാദം. ഉൽസവത്തിൻ്റെ പ്രോഗ്രാം പുസ്തകത്തിൽ ആറാം ഉൽസവ ദിനമായ എപ്രിൽ 21 ന് വൈകീട്ട് 4 മുതൽ 5Continue Reading