ജില്ലാ സമ്മേളന പ്രതിനിധികൾക്ക് ഭക്ഷ്യ വിഭവങ്ങൾ ഉറപ്പു വരുത്താൻ നടപടികളുമായി സിപിഐ;കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി കെ രാജൻ; നാണ്യവിളകൾ തകർച്ചയിലാണെങ്കിലും ഭക്ഷ്യ രംഗത്ത് മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുൻ മന്ത്രി വി എസ് സുനിൽകുമാർ.. ഇരിങ്ങാലക്കുട: പുതിയ കാലത്ത് എല്ലാവരെയും ക്യഷിക്കാരനാക്കുക എന്ന ലക്ഷ്യം നേടിയെടുക്കാനും ജില്ലാ സമ്മേളന പ്രതിനിധികൾക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങൾ ഉറപ്പു വരുത്താനുമുള്ള നടപടികൾക്ക് തുടക്കം കുറിച്ച് സിപിഐ.ത്യപ്രയാറിൽ ആഗസ്റ്റ്Continue Reading

സിന്തറ്റിക് കോർട്ടും ഓപ്പൺ ജിമ്മും അഡ്വഞ്ചർ പാർക്കുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്; കേരള യുണൈറ്റഡ് എഫ് സിയുമായി സഹകരിച്ച് ഫുട്ബോൾ അക്കാദമി ആരംഭിക്കാനും പദ്ധതി… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച ടെന്നീസ്/ബാസ്കറ്റ്ബോൾ സിന്തറ്റിക് കോർട്ടിൻ്റെ ഉദ്ഘാടനം ഏപ്രിൽ 23 ന് രാവിലെ 10.30 ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവുംContinue Reading

കേന്ദ്ര അവഗണനയ്ക്കും ഇന്ധനവില വർധനവുമെതിരെ പ്രതിഷേധവുമായി എൽഡിഎഫ്… ഇരിങ്ങാലക്കുട: കേന്ദ്ര അവഗണനയ്ക്കും പെട്രോൾ ,ഡീസൽ, പാചകവാതക വില വർധനയ്ക്കുമെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ എൽഡിഎഫ് ധർണ്ണ. ഠാണാവിൽ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ സമരം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ശ്രീകുമാർ, കേരള കോൺഗ്രസ്സ് എംContinue Reading

കൊടുങ്ങല്ലൂർ ബൈപ്പാസിൽ മാരക മയക്കുമരുന്നുമായ ഹാഷിഷ് ഓയിലുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ.. കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹനContinue Reading

മതിലകം പൊരിബസാറിൽ മാരക മയക്കുമരുന്നുമായ എംഡിഎമ്മുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ മതിലകം: അതിമാരക മയക്കുമരുന്നായ എംഡിഎമ്മുമായി രണ്ട് പേരെ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊരിബസാറിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ പൊരിബസാറിൽ നടത്തിയ വാഹനContinue Reading

തൃശൂരിൽ കൊലപാതകത്തിനായെത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ ചേർപ്പ് :തൃശൂരിൽ കൊലപാതകം ലക്ഷ്യമിട്ട് എത്തിയ ഗുണ്ടാ സംഘം അറസ്റ്റിലായി. കുപ്രസിദ്ധ ഗുണ്ടകളായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയിൽ വീട്ടിൽ ലിപിൻ (30 വയസ്സ്),തൊട്ടിമലിയിൽ വീട്ടിൽ അച്ചു സന്തോഷ് (25 വയസ്സ്) തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് (21 വയസ്സ്), മേടയിൽ വീട്ടിൽ അലക്സ്‌ പാസ്കൽ (23 വയസ്സ്), ചെറിയ പള്ളിക്കുന്ന് വീട്ടിൽ ബിബിൻ ബാബു (25 വയസ്സ്) ചെമ്പകപറമ്പിൽ വീട്ടിൽ നിഖിൽ ദാസ്Continue Reading

സഞ്ചരിക്കുന്ന മദ്യവിൽപ്പനശാലയിൽ 48 ലിറ്റർ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ.. ഇരിങ്ങാലക്കുട: മാരുതി ഓമ്നിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിലായി.പാലിയേക്കര ഭാഗത്ത് നാഷണൽ ഹൈവേയിൽ വച്ച് ഓമ്നിയിൽ 48 ലിറ്റർ ജവാൻ റം കടത്തുകയായിരുന്ന പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുക്കുറിശ്ശി ചിറപ്പാടം രാജൻ മകൻ രതീഷ് 37 വയസ് എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ.എContinue Reading

ശ്രീകൂടൽമാണിക്യതിരുവുൽസവത്തോടനുബന്ധിച്ചുളള ബഹുനില അലങ്കാര പന്തലിൻ്റെ കാൽനാട്ട് കർമ്മം… ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രതിരുവുൽസവത്തോടനുബന്ധിച്ച് ഐസിഎൽ ഗ്രൂപ്പ് സമർപ്പിക്കുന്ന ബഹുനില അലങ്കാര പന്തലിൻ്റെയും ദീപാലങ്കാരത്തിൻ്റെയും കാൽനാട്ട് കർമ്മം ദേവസ്വം ചെയർമാൻ പ്രദീപ് മേനോനും ഐസിഎൽ ഫിൻകോർപ്പ് സിഎംഡി കെ ജി അനിൽകുമാറും സംയുക്തമായി നിർവഹിച്ചു. കുട്ടംകുളം പരിസരത്ത് നടന്ന കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ ശ്രീവല്ലഭൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത, ഭരണസമിതി അംഗങ്ങൾ, ഐസിഎൽ സിഎംഒ ഉമ അനിൽകുമാർ, ദേവസ്വംContinue Reading

കൂത്തമ്പലങ്ങളിലെ ജാതി വിലക്ക്; കാലാനുസാരിയായ മാറ്റങ്ങൾ കലകളിലും പ്രതിഫലിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു; സമവായം കൊണ്ട് വിഷയം പരിഹരിക്കാൻ കഴിയില്ലെന്ന് കൂടിയാട്ട കുലപതി വേണുജി… ഇരിങ്ങാലക്കുട: ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് വിഷയം സമവായത്തിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് കൂടിയാട്ട കുലപതി വേണുജി.” കൂടിയാട്ടം – ചരിത്രവും വർത്തമാനവും” എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് വേണുജി തൻ്റെ നിലപാട് വ്യക്തമാക്കിയത്. ശ്രീ കൂടൽമാണിക്യContinue Reading

ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മയിൽ വിശ്വാസി സമൂഹം; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ.. ഇരിങ്ങാലക്കുട: ലോകത്തിൻ്റെ പാപങ്ങൾ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശ് മരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിച്ചു.ഇതോടനുബന്ധിച്ച് ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിലും പ്രാർഥനകളിലും ക്രൈസ്തവർ പങ്കാളികളായി.സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ്Continue Reading