നിർമ്മാണോദ്ഘാടനം നടന്നിട്ട് ദിവസങ്ങൾ മാത്രം; ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ കെട്ടിട നിർമ്മാണം നിലച്ചു.. ഇരിങ്ങാലക്കുട: നിർമ്മാണോദ്ഘാടനം നടത്തി ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പേ പൊതു വിദ്യാലയത്തിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു.കിഫ്ബിയിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂളിനായി നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിനാണ് ഈ ഗതികേട്.നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ജനുവരിയിൽ തന്നെ ആരംഭിച്ചെങ്കിലും, ഈ മാസം 16 നാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ നഗരസഭ അധികൃതരുടെയുംContinue Reading

ബോയ്സ് സ്കൂൾ വരാന്തയിൽ അപരിചിതന്റെ മരണം കൊലപാതകം; പാലക്കാട് സ്വദേശി അറസ്റ്റിൽ;പത്ത് ദിവസത്തിനുള്ളിൽ കേസ് തെളിയിച്ച് ഇരിങ്ങാലക്കുട പോലീസ് ഇരിങ്ങാലക്കുട : സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ അപരിചിതനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് ആലത്തൂർ സ്വദേശി അൻവർ അലിയെ (25 വയസ്സ്) ആണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ രൂപീകരിച്ച ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു .കെ.തോമസ്, ഇൻസ്പെക്ടർ എസ്.പി. സുധീരൻ എന്നിവരുടെContinue Reading

കെ റെയിലിനെതിരെ കേരള കോൺഗ്രസ്സ് ധർണ്ണ ; പദ്ധതിയിലുടനീളം നിഗൂഡതയെന്ന് തോമസ് ഉണ്ണിയാടൻ.. ഇരിങ്ങാലക്കുട: : കേരളത്തെ തകർത്ത് തരിപ്പണമാക്കുന്ന അഴിമതി ലക്ഷ്യമാക്കി കൊണ്ടുള്ള കെ റെയിൽ പദ്ധതിയിലുടനീളം നിഗൂഢതയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.കെ റെയിൽ വേണ്ട കേരളം മതി മുദ്രവാക്യവുമായി കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കല്ലേറ്റുംകര വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി പി ആർContinue Reading

ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യം ഉടൻ കൈവരിക്കും: മന്ത്രി ഡോ ആർ ബിന്ദു; നിപ്മറിൽ സമർപ്പിച്ചത് 3.25 കോടി രൂപയുടെ പദ്ധതികൾ.. ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പടെ ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി മേഖലയിൽ രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനം ഒരു വർഷത്തിനുള്ളിൽ മുഴുവൻ ഭിന്നശേഷിക്കാർക്കുംContinue Reading

കൊടുങ്ങല്ലൂർ ബസ്‌സ്റ്റാൻഡിൽ യാത്രാബസ്സിൽ നിന്നും മാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി ഡ്രൈവറും കണ്ടക്ടറും പോലീസിന്റെ പിടിയിൽ.. കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബസ് സ്റ്റാന്റിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ്Continue Reading

മൂന്നൂറ് പാക്കറ്റ് പാൻപരാഗുമായി കുഴിക്കാട്ടുക്കോണം സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ… ഇരിങ്ങാലക്കുട: മൂന്നൂറ് പാക്കറ്റ് പാൻപരാഗുമായി യുവാവ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ. കുഴിക്കാട്ടുക്കോണം ചെമ്പാറ വീട്ടിൽ മണികണ്ഠൻ (39 വയസ്സ്) നെയാണ് സി ഐ എസ് പി സുധീരൻ്റെ നിർദ്ദേശാനുസരണം എസ് ഐ എം എസ് ഷാജൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം ക്രൈസ്റ്റ് കോളേജ് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കാറിൽ സഞ്ചരിച്ചായിരുന്നു വില്പനയെന്ന് പോലീസ് പറഞ്ഞു.മുൻപും സമാനമായContinue Reading

കാറളം വെള്ളാനിയിൽ വൈദ്യുതി ടവര്‍ വീണ് അസ്സാം സ്വദേശിയായ കരാര്‍ തൊഴിലാളി മരിച്ചു; ഒരാളുടെ നില ഗുരുതരം ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായ വൈദ്യുതി ടവര്‍ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാളുടെ നില ഗുരുതരം. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കാറളം വെള്ളാനി കല്ലട വീട്ടില്‍ പറമ്പിലെ ഉപയോഗശൂന്യമായ ടവര്‍ അഴിച്ചുമാറ്റുന്നതിനിടയിലാണ് അപകടം. അസാം രഥപൂര്‍ സ്വദേശി ഇസാക്ക് കുജൂര്‍ (25) ആണ് മരിച്ചത്. കരാര്‍ ജീവനക്കാരായ നാലുപേര്‍ ടവര്‍ അഴിമാറ്റുവാന്‍ എത്തിയെങ്കിലുംContinue Reading

ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിന് ഇനി പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായത് 53 ലക്ഷം രൂപ ചിലവിൽ .. ഇരിങ്ങാലക്കുട : അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ചിട്ടിരുന്ന മുനിസിപ്പൽ ടൗൺ ഹാളിൽ ഒടുവിൽ മോചനം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ രണ്ട് വർഷത്തോളമായി അടച്ചിട്ടിരുന്ന ടൗൺ ഹാൾ പൊതുജനങ്ങൾ തുറന്ന് കൊടുത്തു.2019-20, 20-21 വർഷങ്ങളിലെ പദ്ധതികളിൽ ഉൾപ്പെടുത്തി 53 ലക്ഷത്തോളം രൂപയാണ് രാജീവ് ഗാന്ധി സ്മാരക ടൗൺ ഹാളിൻ്റെ നവീകരണത്തിനായിContinue Reading

കായികരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിനായി 1200 കോടി ചിലവഴിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ; അടുത്ത അധ്യയന വർഷം മുതൽ സ്പോർട്സ് പാഠ്യപദ്ധതിയുടെ ഭാഗമെന്നും പ്രഖ്യാപനം; കായികരംഗത്ത് സ്വകാര്യ നിക്ഷേപം അനിവാര്യമെന്നും മന്ത്രി… ഇരിങ്ങാലക്കുട: സംസ്ഥാനത്തെ കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1200 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. പ്ലാൻ ഫണ്ടിൽ നിന്നുള്ള 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ഇടക്കാലത്ത് പുറകോട്ട്Continue Reading

ഇരിങ്ങാലക്കുട ഠാണാ- ചന്തക്കുന്ന് വികസനം; പൊതുചർച്ചയിൽ വികസന പദ്ധതിയെ സ്വാഗതം ചെയ്ത് പദ്ധതി ബാധിതർ; നഷ്ടപരിഹാര വിതരണവും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന ആവശ്യം ഉയർത്തി പദ്ധതി ബാധിതർ; നഷ്ടപരിഹാരത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ന്യായമായ സമയത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി… ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് വികസന പദ്ധതിയെ സ്വാഗതം ചെയ്ത് പദ്ധതി ബാധിതർ.അതേ സമയം നഷ്ടപരിഹാരവും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ടവർക്ക്Continue Reading