സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് നൽകും: മന്ത്രി ജെ ചിഞ്ചുറാണി
സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് നൽകും: മന്ത്രി ജെ ചിഞ്ചുറാണി ചാലക്കുടി: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് സൗകര്യം നൽകുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വെറ്റിനറി ഡോക്ടർമാർക്ക് രാത്രികാലങ്ങളിൽ അടിയന്തരഘട്ടത്തിൽ സഞ്ചരിക്കുന്നതിന് ആംബുലൻസ് സൗകര്യം പ്രയോജനപ്പെടുമെന്നും ജില്ലകളിലേയ്ക്ക് ടെലി വെറ്റിനറി യൂണിറ്റ് വാഹനം നൽകുമെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി മൃഗാശുപത്രിയുടെ ശിലാസ്ഥാപനവും മൃഗ സംരക്ഷണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര-മൃഗ സംരക്ഷണContinue Reading