രാംദാസ് കടവല്ലൂരിൻ്റെ ‘ Beyond Hatred and Power, we keep singing ‘ ൻ്റെ പ്രദർശനം നാളെ ഇരിങ്ങാലക്കുട മാസ് മൂവീസിൽ ….
രാംദാസ് കടവല്ലൂരിൻ്റെ ‘ Beyond Hatred and Power, we keep singing ‘ ൻ്റെ പ്രദർശനം നാളെ ഇരിങ്ങാലക്കുട മാസ് മൂവീസിൽ …. ഇരിങ്ങാലക്കുട :അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൂടെ ശ്രദ്ധേയമായ രാംദാസ് കടവല്ലൂരിന്റെ ‘ Beyond Hatred and Power , We Keep Singing’ എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ജൂലൈ 21 , ഞായറാഴ്ച രാവിലെ 10.45 ന് , ഇരിങ്ങാലക്കുടContinue Reading