അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ സത്യാഗ്രഹസമരവുമായി കോൺഗ്രസ്സ്.. ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാടായ അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം. ആൽത്തറക്കൽ ആരംഭിച്ച സമരം ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു.സമരത്തിന് ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സോമൻ ചിറ്റേത്ത്, ബ്ലോക്ക്‌ ഭാരവാഹികളായ എൽ.Continue Reading

നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനൽ പല്ലൻ ഷെെജു ആരുമറിയാതെ നാട്ടിൽ : പിടികൂടി കൊടകര പോലീസ്;പിടികൂടിയത് കിലോമീറ്ററുകൾ പിന്തുടർന്ന്.. കൊടകര : കാപ്പ ചുമത്തി നാടുകടത്തപെട്ട കുപ്രസിദ്ധ ക്രിമിനൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് ഓടിച്ചിട്ട് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്വ ഡോൺഗ്ര ഐ പി എസ്,ചാലക്കുടി ഡി വൈഎസ് പി സി ആർ. സന്തോഷ് എന്നിവരുടെ നിർദ്ദേശപ്രകാരം ജില്ലയിൽ പ്രവേശിച്ചാൽ പിടി കുടൂന്നതിന് പ്രത്യേക സംഘത്തെContinue Reading

കാറ്റിൽ കനത്ത നഷ്ടങ്ങൾ; കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും സഹകരണ ബാങ്കിൻ്റെ ഷീറ്റും ഭാഗികമായി തകർന്ന് വീണു; അടിയന്തര നടപടി സ്വീകരിച്ച് അധികൃതർ… ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പട്ടണത്തിൽ നഷ്ടങ്ങൾ.ഭക്തജനങ്ങളുടെ സമർപ്പണമായി 2019 ൽ ബസ് സ്റ്റാൻ്റ് പരിസരത്ത് നിർമ്മാണം പൂർത്തീകരിച്ച ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും അടുത്ത് തന്നെയുള്ള ഐടിയു ബാങ്കിൻ്റെ നട ബ്രാഞ്ചിൻ്റെ ട്രസ്സ് ഷീറ്റും ഭാഗികമായി തകർന്ന് വീണു.Continue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് ; രണ്ടാം ഘട്ട സമരവുമായി കോൺഗ്രസ്സ്; ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ് നേതൃത്വം… ഇരിങ്ങാലക്കുട: സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ കുടിശ്ശിക ഇനത്തിൽ ബാങ്കിന് പിരിഞ്ഞ് കിട്ടിയ 39 കോടി രൂപയിൽ നിക്ഷേപകർക്ക് പണം തിരിച്ച് കൊടുത്തതിൻ്റെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്നതിന് ബാങ്ക് ഒരു ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ് .പിരിഞ്ഞ് കിട്ടിയ തുക മുൻകാല സീനിയോറട്ടറിയുടെ അടിസ്ഥാനത്തിലോ അടിയന്തിര ആവശ്യങ്ങൾക്കോContinue Reading

രാജസ്ഥാൻ മരുഭൂമിയിൽനിന്നും മലയാളി ചിലന്തിഗവേഷകന്റെ പേരിൽ പുതിയൊരിനം ചിലന്തി . തൃശ്ശൂർ:രാജസ്ഥാൻ മരുഭൂമിയിൽനിന്നും മലയാളി ചിലന്തിഗവേഷകന്റെ പേരിൽ പുതിയൊരിനം ചിലന്തി . ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിൽ മലയാള ശാസ്ത്രലോകത്തിന് അഭിമാനമായി രാജസ്ഥാനിലെ താർ മരുഭൂമിയിൽനിന്നും കണ്ടെത്തിയ പുതിയഇനം ചിലന്തിക്ക് മലയാളി ചിലന്തി ഗവേഷകന്റെ പേര് നൽകി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. സുധികുമാർ എ.Continue Reading

മാഹിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ;പിടികൂടിയത് മുന്നൂറോളം കുപ്പികളിലായി കടത്തിയ നൂറ്റി അൻപത് ലിറ്ററോളം മദ്യം…. ചാലക്കുടി: കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി മദ്യം കടത്തിയ ആളെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. നിരവധി മദ്യക്കടത്ത് കേസുകളിലെ പ്രതിയായ മാഹി അഴിയൂർ വൈദ്യർകുന്നിയിൽContinue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്;സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ എ ആർ ഓഫീസ് മാർച്ചും ഉപരോധവും. ഇരിങ്ങാലക്കുട:കരുവന്നൂർ ബാങ്കിൽ നടന്ന കോടികളുടെ കൊള്ളയുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യുക,കൊള്ളയുടെ പങ്ക് പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുകുന്ദപുരം താലൂക്ക് സഹകരണ അസി രജിസ്ട്രാർ ഓഫീസ് മാർച്ചുംContinue Reading

ഇരിങ്ങാലക്കുട പോക്സോ കോടതിയിൽ വിധി പ്രസ്താവിച്ച ഉടനെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; നാട്ടിക സ്വദേശിയായ പ്രതി മെഡിക്കൽ കോളേജിൽ ചികിൽസയിൽ… ഇരിങ്ങാലക്കുട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 48 വർഷം കഠിനതടവ് പ്രഖ്യാപിച്ചതിന് പിന്നാലെ വിധി കേട്ട പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് സംഭവം. 2018ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാട്ടിക ചേർക്കരContinue Reading

ഠാണ-ചന്തക്കുന്ന് റോഡ് വികസനം ; ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്ക് പരിധിയിൽ വരുന്ന ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു . RFCT LARR ACT 2013 നിയമപ്രകാരം 0.7190 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മന്ത്രിയുടെ അടിയന്തിര ഇടപെടലിനെContinue Reading

പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് നടവരമ്പ് സ്കൂളിലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഇരിങ്ങാലക്കുട: പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പട്ടേപ്പാടം പോട്ടത്തുപറമ്പില്‍ വീട്ടില്‍ മുജീബ് മകള്‍ ദില്‍ന (17) ആണ് മരിച്ചത്. നടവരമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ഥിനിയാണ്. പരീക്ഷ ഫലം വന്നപ്പോള്‍ മൂന്നു വിഷയത്തില്‍ പരാജയപ്പെടുകയായിരുന്നു. പരീക്ഷാ ഫലം ഓണ്‍ലൈനില്‍ പരിശോധിച്ച ഉടനെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പരീക്ഷാ ഫലം അറിയുവാന്‍Continue Reading