നാലമ്പല തീർഥാടനം; സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പതിനാറ് സർവീസുകളുമായി കെഎസ്ആർടിസി… ഇരിങ്ങാലക്കുട: നാലമ്പല തീർഥാടകർക്കായി സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പതിനാറ് സർവീസുകളുമായി കെഎസ്ആർടിസി. ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്ന് മാത്രമായി മൂന്ന് സർവീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സി.യുടെ നാലമ്പല ദർശന സർവ്വീസിന്റെ സംസ്ഥാന തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസംContinue Reading

കനത്ത മഴയിൽ കരുവന്നൂരും വല്ലച്ചിറയിലുമായി നശിച്ചത് ഇരുപതിനായിരത്തോളം വാഴകൾ;കർഷകരെ ആശ്വസിപ്പിച്ചും നിവേദനങ്ങൾ ഏറ്റുവാങ്ങിയും മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട:കരുവന്നൂർ ബംഗ്ലാവ് കിഴക്കേപുഞ്ചപാടം പ്രദേശത്ത് തുടർച്ചയായി പെയ്ത കാലവർഷ മഴയിലും,ശക്തമായ കാറ്റിലുമായി നശിച്ച നേന്ത്രവാഴ കൃഷി സ്ഥലം സന്ദർശിച്ച മന്ത്രി ഡോ.ആർ.ബിന്ദു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കരുവന്നൂർ ബംഗ്ലാവ് പ്രദേശത്തെയും വല്ലച്ചിറ പഞ്ചായത്ത് പ്രദേശത്തുമായി നേന്ത്രവാഴ കൃഷി ചെയ്യുന്ന കർഷകരുടെ ഏകദേശം ഇരുപതിനായിരത്തോളം വാഴകളാണ് മഴയിൽ വെള്ളം കയറിയും കാറ്റിലുമായിContinue Reading

” വർണ്ണക്കുട ” യ്ക്കായി ഇരിങ്ങാലക്കുട ഒരുങ്ങുന്നു; ഓണോൽസവ പരിപാടികൾ ആഗസ്റ്റ് പകുതി മുതൽ.. ഇരിങ്ങാലക്കുട: സർഗ്ഗാത്മകതയുടെ കേദാരഭൂമിയായ ഇരിങ്ങാലക്കുട ഓണോത്സവം നടത്തുന്നതിനായിട്ടുള്ള ഒരുക്കങ്ങളിലേക്ക്. നടനും മുൻ എം.പി യുമായ ഇന്നസെന്റ് ടൗൺ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനം കേന്ദ്രീകരിച്ച് ആഗസ്ത് മാസം പകുതി മുതൽ സെപ്തംബർ മാസംContinue Reading

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം   ഇരിങ്ങാലക്കുട: ഐഎസ്ഒ 9001-2005 സർട്ടിഫിക്കറ്റ് വീണ്ടും സ്വന്തമാക്കി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമവും ചിട്ടയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും കർശന ഗുണമേന്മാ നയങ്ങൾ പരിപാലിച്ചുമാണ് പഞ്ചായത്ത് വീണ്ടും നേട്ടം കൊയ്തത്. 2019 മെയ്‌ 8നാണ് പഞ്ചായത്തിന് ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഈ കഴിഞ്ഞ മെയ് 8ന് ഇതിന്റെ കാലാവധി കഴിയുകയും തുടർന്ന് ജൂലൈ 16ന് റീ സർട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്തു.Continue Reading

ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട;പിടികൂടിയത് ഓണസീസൺ മുന്നിൽ കണ്ട് കരുതിയ സ്പിരിറ്റും , അനധികൃത മദ്യവും;സ്പിരിറ്റ് പിടികൂടിയതോടെ ഒഴിവായത് വൻ വ്യാജമദ്യ ദുരന്തത്തിനുള്ള സാധ്യത…   ചാലക്കുടി: ചാലക്കുടിയിൽ നിന്നും അങ്കമാലിയിൽ നിന്നുമായി 3000 ത്തോളം ലിറ്റർ സ്പിരിറ്റും 1800 ലിറ്റർ അനധികൃത വിദേശ മദ്യവും പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടു പോയിരുന്നതും സൂക്ഷിച്ചിരുന്നതുമായ സ്പിരിറ്റു ശേഖരമാണ് പിടികൂടിയത്. തൃശൂർ റൂറൽ എസ്പി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേContinue Reading

നൈപുണ്യ പരിചയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ജൂലായ് 30 ന് ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കെ-സ്‌കില്‍ ക്യാമ്പയിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സംഘടിപ്പിക്കുന്ന നൈപുണ്യ പരിചയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ജൂലൈ 30ന് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി  ഡോ.ആര്‍. ബിന്ദു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന മേള കെ-സ്‌കില്‍ ക്യാമ്പയിന്റെ ഭാഗമായി നിയോജകമണ്ഡലContinue Reading

പോക്സോ കേസ് കേസ് പ്രതിയായ കരൂപ്പടന്ന സ്വദേശിക്ക് 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും.. ഇരിങ്ങാലക്കുട: പ്രായ പൂർത്തിയാവാത്ത ബാലികയെ പലതവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കരൂപ്പടന്ന മുസാഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പിൽ ഹനീഫ മകൻ ഹിളർ എന്ന മുത്തുവിനാണ് (37 വയസ്സ്)ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം വീണ്ടും രണ്ടുവർഷം കൂടി തടവുContinue Reading

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഓട്ടോയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന മാപ്രാണം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇരിങ്ങാലക്കുട: പിക്കപ്പ് വാന്‍ ഓട്ടോയിലിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാപ്രാണം എരങ്ങത്തുപറമ്പില്‍ ജോണ്‍സന്‍(57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടം നടന്നത്. മാപ്രാണം കുരിശു ജംഗ്ഷന് സമീപമുള്ള ഓട്ടോ സ്റ്റാന്റില്‍ ഓട്ടോക്കുള്ളിലിരിക്കുമ്പോള്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വന്നിടിക്കുകയായിരുന്നു. അപകടം സംഭവിച്ചയുടനെ മാപ്രാണം ലാല്‍ ആശുപത്രിയിലുംContinue Reading

പന്നിഫാമിന്റെ മറവിൽ ചാരായം വാറ്റുന്നതിനായി വാഷ് സൂക്ഷിച്ച കോടശ്ശേരി സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിൽ.. ഇരിങ്ങാലക്കുട: വെള്ളിക്കുളങ്ങര കടമ്പോട് മെറ്റൽ ക്രഷറിന്റെ പിൻവശത്ത് സ്വന്തം പന്നിഫാമിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കൈവശം വച്ച് കൈകാര്യം ചെയ്ത ചാലക്കുടി കോടശ്ശേരി വൈലാത്ര പുതുശ്ശേരി വീട്ടിൽ ജോസ് മകൻ അജോമോൻ (41 വയസ്സ്)എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ എം ജി യും പാർട്ടിയുംContinue Reading

സകലകല പദ്ധതി വിദ്യാലയങ്ങളെ സർവ്വകലാശാല നിലവാരത്തിലേയ്ക്ക് ഉയർത്തും: മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുട: പൊതുവിദ്യാലയങ്ങളെ സർവ്വകലാശാലകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന പദ്ധതിയാണ് സകലകല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു പി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള തനത് പദ്ധതി സകലകലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.   കൂട്ടായ്മയുടെ കരുത്ത് കൊണ്ട് പരിമിതികളെ അതിജീവിക്കാനും മികച്ച വിദ്യാലയ മാതൃകകൾContinue Reading