വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിൻ്റെ അനുഗ്രഹീത സമ്പത്തായ ബഹുസ്വരതയും അനന്തമായ വൈവിധ്യങ്ങളും കാത്ത് സൂക്ഷിക്കാൻ നിലയുറപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: വർണാഭമായ പരിപാടികളോടെ  മേഖലയിൽ രാജ്യത്തിൻ്റെ 75-മത് സ്വാതന്ത്ര്യദിനാഘോഷം. മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ദേശീയപതാക ഉയർത്തി. രാജ്യത്തിൻ്റെ ഏറ്റവും വലിയ അനുഗ്രഹീത സമ്പത്തായ ബഹുസ്വരതയും സാംസ്കാരിക സവിശേഷതകളും അനന്തമായ വൈവിധ്യങ്ങളും കാത്ത് സൂക്ഷിക്കാനുംContinue Reading

ആഗോളവല്ക്കരണത്തിൻ്റെ വരവോടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായും ഇവ തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും സിപിഐ നേതാവ് ആനി രാജ; നവലിബറൽ കാലഘട്ടത്തിൽ സ്ത്രീകൾ നാനാമുഖങ്ങളായ യാതനകളിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: ആഗോളവല്ക്കരണത്തിൻ്റെ വരവോടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ.ഇവ തടയാനുള്ള ഒരു സംവിധാനവും ഒരു രാജ്യത്തിലുമില്ലെന്നും സർക്കാരുകൾ വിഷയം അവഗണിക്കുകയാണെന്നും സിപിഐ നേതാവ് പറഞ്ഞു.സിപിഐ തൃശ്ശൂർContinue Reading

പരസ്യം കണ്ട് ബൈക്ക് വാങ്ങാനെത്തി  ബൈക്കുമായി കടന്ന വിരുതൻ അറസ്റ്റിൽ; തട്ടിയെടുത്തത് ചേർപ്പ് സ്വദേശിയുടെ ചേർപ്പ് സ്വദേശിയുടെ ആഡംബര ബൈക്ക്.. ഇരിങ്ങാലക്കുട: ചേർപ്പിൽ ഒഎൽ എക്സിൽ വിൽപ്പനക്കായി പരസ്യം നൽകിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കളന്നുകളഞ്ഞ കേസ്സിലെ വിരുതൽ അറസ്റ്റിലായി.  പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കുമ്പഴ എസ്റ്റേറ്റിൽ വിഷ്ണു വിൽസനെയാണ് (24 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ് ചേർപ്പ് ഇൻസ്പെക്ടർ ടി.വി.ഷിബുContinue Reading

അഭിഭാഷക ഗുമസ്ത ക്ഷേമനിധി ആനുകൂല്യവും പെൻഷൻ തുകയും കലോചിതമായി വർധിപ്പിക്കണമെന്ന് കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം. ഇരിങ്ങാലക്കുട: അഭിഭാഷക ഗുമസ്ത ക്ഷേമനിധി ആനുകൂല്യവും പെൻഷൻ തുകയും കലോചിതമായി വർധിപ്പിക്കണമെന്ന് കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം.ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന സമാപന പൊതുസമ്മേളനം കൂടൽമാണിക്യദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ ബി രാജശേഖരൻ അധ്യക്ഷത വഹിച്ചു.Continue Reading

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ഉറപ്പാക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുണീക്ക് ഡിസബിലിറ്റി ഐഡൻ്റിറ്റി (യു ഡി ഐ ഡി ) കാർഡ് നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരിച്ചറിയൽ കാർഡ് വിതരണത്തിനായി നടത്തിയ പ്രത്യേക ഡ്രൈവിൽ 1.26 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഉടൻ കാർഡ്Continue Reading

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ; ആളൂർ വില്ലേജ് ഓഫീസും ഇനി സ്മാർട്ട്; നിർമ്മാണം പൂർത്തീകരിച്ചത് 44 ലക്ഷം രൂപ ചിലവിൽ.. ഇരിങ്ങാലക്കുട:ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന പ്രഖ്യാപനവും അത് പ്രാവർത്തികമാക്കലും ഇതിൻ്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ആളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വില്ലേജ് ഓഫീസിലേക്ക് കയറിവരുന്നContinue Reading

അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ; രണ്ട് വർഷത്തിനുള്ളിൽ ജനകീയ പങ്കാളിത്തതോടെ റവന്യൂ ഇ സാക്ഷരതാ പദ്ധതി മുഴുവൻ വീടുകളിലും നടപ്പിലാക്കുമെന്നും മന്ത്രി… ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ്റെ കീഴിലുള്ള മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി  താലൂക്കുകൾ ,സ്പെഷ്യൽ തഹസിൽദാർ (എആർ)Continue Reading

“വര്‍ണ്ണക്കുടമഹോത്സവം” ;അനുബന്ധ പരിപാടികൾ ആഗസ്റ്റ് 13 മുതൽ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമായ ‘വര്‍ണ്ണക്കുട’ മഹോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ ആഗസ്റ്റ് 13ന് ഇരിങ്ങാലക്കുടയില്‍ ആരംഭിക്കും.   വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍,സാമൂഹ്യസേവനസന്നദ്ധസംഘടനകള്‍ എന്നിവരെയെല്ലാം ഒറ്റകുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ വര്‍ണ്ണക്കുടക്ക് തിരശ്ശീല ഉയരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ ഡോ ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 13Continue Reading

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ പട്ടയമേള വെള്ളിയാഴ്ച;വി തരണം നടത്തുന്നത് 2413 പട്ടയങ്ങള്‍.. ഇരിങ്ങാലക്കുട: റവന്യൂ ഡിവിഷന്‍ പട്ടയമേള വെള്ളിയാഴ്ച വൈകീട്ട് 4 ന് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഗായത്രി ഹാളില്‍ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിക്കും. എം.പി.മാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാകളക്ടര്‍, എ.ഡി.എം, ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസിൽദാർമാർ, വില്ലജ് ഓഫീസർContinue Reading

കൊടുങ്ങല്ലൂരിൽ മദ്രസ്സ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിൽ… കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യാ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്സ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ബീച്ചിൽ നിന്നും പേ ബസാർ ഹിദായതുൽ ഇസ്ലാംContinue Reading