കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പട്ടിണി സമരവുമായി കോൺഗ്രസ്സ് പ്രവർത്തകർ;നിക്ഷേപകർ ദുരിതത്തിൽ കഴിയുമ്പോൾ മന്ത്രിയുടെ നേത്യത്വത്തിൽ “വർണ്ണക്കുട ” യുടെ പേരിൽ ധൂർത്തെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ് ..
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പട്ടിണി സമരവുമായി കോൺഗ്രസ്സ് പ്രവർത്തകർ;നിക്ഷേപകർ ദുരിതത്തിൽ കഴിയുമ്പോൾ മന്ത്രിയുടെ നേത്യത്വത്തിൽ “വർണ്ണക്കുട ” യുടെ പേരിൽ ധൂർത്തെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ് .. ഇരിങ്ങാലക്കുട: സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചവർ തീരാദുരിതത്തിൽ കഴിയുമ്പോൾ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ബിന്ദു കോടികൾ ചിലവഴിച്ച് ” വർണ്ണക്കുട ” നടത്തുകയായിരുന്നുവെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ്. തിരുവോണനാളുകളിലും നിക്ഷേപകർക്ക്Continue Reading