പുല്ലൂർ നാടക രാവിന് തിരി തെളിഞ്ഞു; സംഗമപുരിയിൽ ഇനി നാടകങ്ങളുടെ ആറ് രാപ്പകലുകൾ …
പുല്ലൂർ നാടക രാവിന് തിരി തെളിഞ്ഞു; സംഗമപുരിയിൽ ഇനി നാടകങ്ങളുടെ ആറ് രാപ്പകലുകൾ … ഇരിങ്ങാലക്കുട : പുല്ലൂർ നാടക രാവിന് തിരി തെളിഞ്ഞു. സംഗമ പുരയിൽ ഇനി നാടകങ്ങളുടെ ആറ് രാപ്പകലുകൾ. പുല്ലൂർ ചമയം നാടക വേദിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളും സംസ്ഥാന പ്രൊഫഷണൽ നാടകമേളയും ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ എൻ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്Continue Reading