ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ ഭര്‍ത്താവിന് 37 വര്‍ഷവും 2 മാസവും കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കൊണ്ട് കോടതി വിധി
ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ ഭര്‍ത്താവിന് 37 വര്‍ഷവും 2 മാസവും കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കൊണ്ട് കോടതി വിധി ഇരിങ്ങാലക്കുട: സംശയരോഗം നിമിത്തം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഇരിങ്ങാലക്കുട മനവലശ്ശേരി കുറുപ്പത്തിപ്പടി പുതുക്കാട്ടില്‍ ശിവരാമന് മകന് ഉണ്ണികൃഷ്ണന് (49 വയസ്സ് )എന്നയാളെ വിവിധ വകുപ്പുകളിലായി 37 വര്‍ഷം 2 മാസം കഠിനതടവിനും ഒന്നേമുക്കാല്‍ ലക്ഷംContinue Reading