ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുന്നത് 527 പേർ; സഹായങ്ങളുമായി ജനപ്രതിനിധികളും എൻഎസ്എസ് വളണ്ടിയർമാരും സന്നദ്ധ സംഘടനകളും…
ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുന്നത് 527 പേർ; സഹായങ്ങളുമായി ജനപ്രതിനിധികളും എൻഎസ്എസ് വളണ്ടിയർമാരും സന്നദ്ധ സംഘടനകളും… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 527 പേർ. മഴ കുറഞ്ഞെങ്കിലും കരുവന്നൂർ പുഴയിലെയും കനോലി കനാൽ, കെഎൽഡിസി കനാൽ, എംഎം കനാൽ എന്നിവയിലെ ജലനിരപ്പ് കുറയാത്തത് മൂലം വീടുകളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിൽ കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിൽ 25Continue Reading